ഭക്ഷണ വിതരണം നടത്തി

ബെംഗളൂരു: മണ്ഡ്യ രൂപത അധ്യക്ഷനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ് തുടക്കമിട്ട ഇയർ ഓഫ് ഹങ്കറിന്റെ ഭാഗമായി സെന്റ് വിൻസെന്റ് ഡിപ്പാൾ ചർച്ച് കെങ്കേരിയിൽ പതിവായി നടത്തുന്ന ഭക്ഷണ വിതരണം ഇന്നലെ കുമ്പൽഗോഡുള്ള സ്നേഹ ജ്യോതി ഭവനിലെ അനാഥരായ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

പ്രസ്തുത ചടങ്ങിൽ ഫാ. ഫ്രാങ്കോ നേതൃത്വം നൽകി. ഇടവക അംഗങ്ങളായ പ്രദീപ്, ഫ്രാൻസിസ്, സന്തോഷ്, സുമേഷ്, ഷൈബി, ഷാജി, അജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts