പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് നടൻ ചേതൻ അഹിംസ

ബെംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പിന്തുണച്ച് നടൻ ചേതൻ അഹിംസ രംഗത്ത് വന്നത് വിവാദത്തിന് വഴിയൊരുക്കി. കോളേജ് ഫെസ്റ്റിന്റെ ഭാഗമായി തമാശയ്ക്കാണ് വിദ്യാർഥികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ അറസ്റ്റ് ചെയ്തത് പരിഹാസ്യമായ നടപടിയാണെന്നും അഭിപ്രായ സ്വാതന്ത്രം മാനിക്കണമെന്നും നടൻ ചേതൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിദ്യാർത്ഥികളിൽ ഒരുസംഘം കന്നഡ അനുകൂല മുദ്രാവാക്യം മുഴക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളിൽ ഒരാളായ ആര്യനെ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോളേജ് മാനേജ്‍മെന്റ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts