പ്രവീൺ നെട്ടാരു വധക്കേസ്: മൂന്ന് പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തതിനാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

സുള്ള്യ താലൂക്കിലെ ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാൽ, സുള്ള്യ താലൂക്ക് കസബ വില്ലേജിലെ സഹോദരൻ കെ ഇസ്മായിൽ ഷാഫി, ഇബ്രാഹിം ഷാ എന്നിവരാണ് അറസ്റ്റിലായത്.

ദക്ഷിണ കന്നഡ, ഹുബ്ലി, മൈസൂരു ജില്ലകളിലെ അഞ്ചിടങ്ങളിൽ എൻഐഎ പരിശോധന നടത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts