സ്കൂട്ടറിൽ നിന്നും വീഴാൻ വഴിവെച്ച കുഴി അടച്ച് ദമ്പതികൾ

ബെംഗളൂരു: സ്കൂട്ടർ അപകടത്തിന് പിന്നാലെ അതിന് വഴിവെച്ച കുഴി ദമ്പതികൾ അടച്ചു. മല്ലേശ്വരം എട്ടാം ക്രോസ്സിലാണ് അപകടം നടന്നത്. 55 കാരനായ നാരായണ സ്വാമിയാണ് മല്ലേശ്വരം ജംഗ്ഷനിലുണ്ടായ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടിവെട്ടിക്കുന്നതിനേടെ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിൽ വീണത്.

സാരമായ പരിക്കുകളോടെ വീട്ടിലേക്ക് മടങ്ങിയ നാരായണ സ്വാമി 10 മിനിറ്റിനു ശേഷം ഭാര്യയായ നാഗമണിയ്ക്ക് ഒപ്പം തിരിച്ചെത്തി റോഡിലെ കുഴി അടച്ചത്. വൻഅപകടത്തിൽ നിന്നാണ് താൻ രക്ഷപെട്ടതെന്നും സമാനമായ അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് റോഡിലെ കുഴി അടച്ചതെന്നും ഇരുവരും പറഞ്ഞു

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ദമ്പതികൾ റോഡിലെ കുഴിയടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ ഒട്ടേറെ പേരാണ് അധികൃതർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts