പുള്ളിപ്പുലി ഭീതി: ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനത്തിന് വീണ്ടും നിയന്ത്രണം

ബെംഗളൂരു: പുള്ളിപ്പുലി ഭീതിയെ തുടർന്ന് ശനിയാഴ്ച മുതൽ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസിലെ ബൃന്ദാവൻ ഗാർഡൻസിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു.

ബൃന്ദാവൻ ഗാർഡൻസിന്റെ വടക്കൻ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ ആഴ്ച രണ്ടാം തവണയാണ് പുലിയെ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ കാവേരി നീരാവരി നിഗം ​​അധികൃതരാണ് തീരുമാനം എടുത്തത്. പുലിയെ പിടിക്കാൻ കൂട്ട് വച്ചിട്ടുണ്ടെങ്കിലും കെആർഎസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.

  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കോമ്പിംഗ് ഓപ്പറേഷൻ നടത്തും. ബൃന്ദാവൻ ഗാർഡനിലേക്ക് വിനോദസഞ്ചാരികളെ അനുവദിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us