“താർ മാർ”തകർത്താടി ചിരഞ്ജീവിയും സൽമാൻ ഖാനും പ്രഭുദേവയും;തെലുഗു ലൂസിഫറിൻ്റെ ഏറ്റവും പുതിയ വാർത്ത ഇതാണ്.

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്, മുരളി ഗോപി തിരക്കഥ എഴുതി പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻ ലാൽ പ്രധാന കഥാപാത്രമായി അവതരിച്ച ലൂസിഫർ ആണ്.

ഈ ചിത്രത്തിൻ്റെ റീമേക്ക് തെലുഗിൽ ഗോഡ്ഫാദർ എന്ന പേരിൽ ആണ് പുറത്തിറങ്ങുന്നത്, തൊട്ടു മുൻപ് ഇറങ്ങിയ ചിരഞ്ജീവിയുടെ “ആചാര്യ “എട്ടു നിലയിൽ പൊട്ടിയതോടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സിനിമയാണ് ഗോഡ്ഫാദർ.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

മോഹൻ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഈ സിനിമയിലെ തട്ടുപൊളിപ്പൻ ലിറിക്കൽ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്, ചിരഞ്ജീവിയുടെ സിനിമകളിലെ പ്രധാന ആകർഷണമായ നൃത്തച്ചുവടുകൾ ഈ സിനിമക്ക് വേണ്ടി ഒരുക്കിയിരുക്കുന്നത് സൂപ്പർ നൃത്ത സംവിധായകനായ പ്രഭുദേവയാണ്,

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts