തലശ്ശേരി-മേക്കുന്ന് സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബൊമ്മനഹളളിയിലെ സ്വകാര്യ ഇലക്ട്രോണിക്ക്സ് കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലിക്ക് സമീപം മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്‍ ആനന്ദവല്ലി ദമ്പതികളുടെ മകന്‍ അശ്വന്തിനെയാണ് ഇന്നുച്ചക്ക് എച്ച് എസ് ആർ ലേഔട്ടിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

എട്ട് മാസത്തോളമായി അശ്വന്ത് ബെംഗളൂരുവിലെ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു.

  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

ഉച്ചയോടെ പോലീസുകാരാണ് ആള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആർ ഏരിയാകമ്മറ്റിയെ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടനെ നേതാക്കളായ മുഗള്‍ ബഷീറും റിഷിന്‍ മഹാബസാനും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം സെന്‍റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

ബന്ധുക്കള്‍ നാട്ടിനിന്നും പുറപ്പെട്ടുകഴിഞ്ഞു നാളെ രാവിലെ പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us