കുരങ്ങന്മാരെ തുറന്ന് വിടുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കോടതി നിർദ്ദേശം

ബെംഗളൂരു: നഗരത്തിൽ നിന്ന് പിടികൂടുന്ന കുരങ്ങൻമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തുറന്ന് വിടാൻ വിദഗ്ധ സമിതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം.

കുരങ്ങൻമാർ കൂട്ടത്തോടെ ചത്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദ്ദേശം.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

പിടികൂടുന്ന കുരങ്ങൻമാരെ ജനവാസ പ്രദേശങ്ങളിൽ തുറന്ന് വിടരുതെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts