രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ വൈകാരിക ട്വീറ്റുമായി രാഹുല്‍ ഗാന്ധി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൈകാരികമായ കുറിപ്പ് ട്വീറ്റ് ചെയ്തു. രാജ്യത്തിനുവേണ്ടിയുള്ള അച്ഛന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ താന്‍ പരിശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്നോടൊപ്പമുണ്ട്, എന്‍റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനുവേണ്ടി നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കും.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts