ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1562 റിപ്പോർട്ട് ചെയ്തു.
1107 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 4.67%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 1107
ആകെ ഡിസ്ചാര്‍ജ് : 3944551
ഇന്നത്തെ കേസുകള്‍ : 1562
ആകെ ആക്റ്റീവ് കേസുകള്‍ : 8488
ഇന്ന് കോവിഡ് മരണം : 0
ആകെ കോവിഡ് മരണം : 40090
ആകെ പോസിറ്റീവ് കേസുകള്‍ : 3993171
ഇന്നത്തെ പരിശോധനകൾ : 33391
ആകെ പരിശോധനകള്‍: 67546931
ബെഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 1244
ആകെ പോസിറ്റീവ് കേസുകൾ: 1825231
ഇന്ന് ഡിസ്ചാര്‍ജ് : 996
ആകെ ഡിസ്ചാര്‍ജ് : 1800903
ആകെ ആക്റ്റീവ് കേസുകള്‍ : 7355
ഇന്ന് മരണം : 0
ആകെ മരണം : 16972
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.