രേഖകൾ ഇല്ല, 8 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മതിയായ യാത്ര രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ 8 പേർ പോലീസ് പിടിയിൽ.

രാമനഗരയിൽ ഒരു സ്ത്രീ ഉൾപ്പെടെ വസ്ത്രനിർമ്മാണ ഫാക്ടറിയിൽ തൊഴിലാളികൾ ആയ എട്ട് ബംഗ്ലാദേശ് സ്വദേശികൾ ആണ് പോലീസ് പിടിയിൽ ആയത്.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

റെയ്ഡിനിടെ ഒരു സ്ത്രീ കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 15 ദിവസം മുൻപാണ് ഇവർ രാമനഗരയിൽ ജോലിയ്ക്കായി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us