സംസ്ഥാനത്തെ 13 ജില്ലകളിലും പ്രളയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മേൽനോട്ടം വഹിക്കും

ബെംഗളൂരു: സംസ്ഥാനത്തെ 13 ജില്ലകളിലും പ്രളയം. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന 13 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തി. ജൂൺ 1 മുതൽ സംസ്ഥാനത്ത് 12 പേർക്ക് ജീവൻ നഷ്ടപ്പെടുകയും കന്നുകാലികളുടെ മരണം 65 ആയി ഉയർന്നു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 735 കോടി രൂപ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജീവനും സ്വത്തും നഷ്ടപ്പെടാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts