കെങ്കേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്

ബെംഗളൂരു: കെങ്കേരിയിലെ മൈസൂരു റോഡിൽ വെച്ച് ഞായറാഴ്ച രാത്രി ഉണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി പശ്ചിമ ബെംഗളൂരു ഡിസിപി ഡോ.സഞ്ജീവ് പാട്ടീൽ അറിയിച്ചു.

ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റട്ടുണ്ട്. 25 പേർക്ക് നിസാര പരിക്കുകളുമാണ് ഉള്ളത്. 45 യാത്രക്കാരുമായി മടിക്കേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts