പെരുന്നാൾ ദിനത്തിൽ ഇറച്ചി വില്പന അനുവദിക്കില്ലെന്ന അഭ്യൂഹം തള്ളി ബിബിഎംപി

ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ ഇറച്ചി വില്പന പാടില്ലെന്ന് അഭ്യൂഹം നിരസിച്ച് ബിബിഎംപി. ബസവ ജയന്തിയോടാനുബന്ധിച്ച് നാളെ ഈദുൽ ഫിത്തറിന് ബെംഗളൂരുവിൽ മാംസ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം പാടെ നിഷേധിച്ചിരിക്കുകയാണ് ബിബിഎംപി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

മാംസ നിരോധനത്തിനായി നഗര വികസന വകുപ്പ് തീരുമാനിച്ച 9 ദിവസങ്ങളിൽ ബസവ ജയന്തി ഇല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts