545 പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് പുനഃപരീക്ഷ നടത്തും; സർക്കാർ

ബെംഗളൂരു : 545 പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്താൻ ഒരുങ്ങി
കർണാടക സർക്കാർ.

നിലവിൽ നടത്തിയ പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് കർണാടക സർക്കാർ റദ്ദാക്കിയിരുന്നു.

പുതിയ പരീക്ഷ നടത്തുമെന്നും അതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര (എഎൻഐ) പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts