വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

ബെംഗളൂരു : കഴിഞ്ഞ മാസം വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ് . അറസ്റ്റ് ചെയ്യുന്നതിനിടെ ഓടിരക്ഷപെടാൻ ശ്രമിക്കവേ ആണ്
ബെംഗളൂരു പോലീസ് രണ്ട് പ്രതികളുടെ കാലിൽ വെടിവച്ചത്.

ഉഡുപ്പി കാപ്പു സ്വദേശി മുഹമ്മദ് ആഷിക് (22), കുന്ദാപുര സ്വദേശി ഇസ്സാക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 26 ന് കോതനൂർ ഭാഗത്ത് നിന്ന് ഒരു വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ഓറൽ സെക്‌സ് ചെയ്യാൻ നിർബന്ധിച്ചതായി പോലീസ് പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

രജിസ്റ്റർ ചെയ്ത നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ ആഷിക്കും ഐസക്കും മറ്റ് രണ്ട് പേരും കോതനൂരിൽ കറങ്ങുകയായിരുന്നു ഇതിനിടെ വിദ്യാർത്ഥി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് ഇവർ തടഞ്ഞു. ഇവരിൽ രണ്ടുപേർ വിദ്യാർത്ഥിയെ കാറിനുള്ളിൽ കയറി കത്തി കാണിച്ച് യുവാവിന്റെ സ്വർണമോതിരം കവർന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts