രാഹുൽ ഗാന്ധി തുമകുരു സിദ്ധഗംഗ മഠത്തിൽ

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ രണ്ടു ദിവസത്തെ കർണാടക സന്ദർശനം തുമകുരുവിലെ സിദ്ധഗംഗ മഠത്തിൽ ആരംഭിച്ചു.

115 ആം ജയന്തി ആചാരിക്കുന്ന ലിംഗായത്ത് ആചാര്യൻ ശിവകുമാര സ്വാമിയുടെ സമാധിയിൽ രാഹുൽ ആദരമർപ്പിച്ചു. സമാധി ചടങ്ങിൽ മുഖ്യ അതിഥിയായി കേന്ദ്ര മന്ത്രി അമിത് ഷാ എത്തും. ഇന്ന് ബെംഗളൂരുവിൽ കോൺഗ്രസ്‌ നേതാക്കളും സാമാജികരുമായും രാഹുൽ കൂടികാഴ്ച നടത്തും.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കർണാടക നിയമസഭയുടെ കാലാവധി 2023 മെയ്‌ 24 നാണ് അവസാനിക്കുന്നത്. എന്നാൽ സർക്കാരിനെ നേരത്തെ പിരിച്ചു വിട്ട് ഈ വർഷം ഡിസംബറിൽ തെരഞ്ഞെടുപ്പു നടക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് കോൺഗ്രസ്‌ സജ്ജമായി കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ശിവകുമാർ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts