പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; പോലീസ് മേധാവിക്ക് അപേക്ഷ നൽകി ബെംഗളൂരു സ്‌കൂളുകൾ

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾ/വാഹന ഉടമകൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് സ്വകാര്യ സ്‌കൂളുകളുടെ ആവശ്യം.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന വാഹന ഉടമകൾക്കോ ​​രക്ഷിതാക്കൾക്കോ ​​എതിരെ സ്വമേധയാ കേസെടുക്കാൻ പോലീസിനോട് നിർദേശിക്കണമെന്ന് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts