ക്രൂര പീഡനത്തിനിരയായി രണ്ട് വയസുകാരി മരിച്ചു

ബെംഗളൂരു: അമ്മാവന്റെ ക്രൂരതയിൽ ഇല്ലാതായത് രണ്ട് വയസുകാരിയുടെ ജീവൻ. കർണാടകയിലെ അത്തിബെലെ ഗ്രാമത്തിലാണ് സംഭവം. സ്വന്തം അമ്മാവന്റെ ലൈംഗിക പീഡനത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ അമ്മാവനായ ദീപു എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാറിൽ വെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ആശുപത്രിയിൽ കുട്ടിയെ എത്തിച്ചതും ഇതേ ആളാണ്. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. അമിത രക്തസ്രാവമാണ് മരണത്തിനു കാരണമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts