കരഗ ഉത്സവം ഏപ്രിൽ 8 ന്

ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ കരഗ ഉത്സവം അടുത്ത മാസം 8 ന് കോടിയേറും.

നീണ്ട ഒരാഴ്ചകാലത്തെ ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ 16 ന് ആയിരങ്ങൾ ഒത്തുകൂടുന്ന ഘോഷയാത്രയോടുകൂടി ഉത്സവം അവസാനിക്കും.

കര്‍ണാടകയിലെ തിഗല വിഭാഗക്കാരുടെ പ്രധാന ആഘോഷമാണ് കരഗ ഉത്സവം.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

കഴിഞ്ഞ 2 വർഷക്കാലം കൊറോണ ഭീതിയിൽ ഉത്സവം നടത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ ഉത്സവം ഗംഭീരമായി തന്നെ നടക്കുമെന്ന് ഉത്സവ നടത്തിപ്പ് സംഘടന അറിയിച്ചു.
ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രത്തിലാണ് ഉത്സവം നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts