ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ 2.5 ഏക്കർ വനം കത്തിനശിച്ചു.

ബെംഗളൂരു:  ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ 2.5 ഏക്കറിലധികം വനം ഞായറാഴ്ച ഉച്ചയോടെ കത്തിനശിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ ചെയ്തു.

നിലവിൽ കാട്ടുതീ നിയന്ത്രണവിധേയമായെന്നും വന്യമൃഗങ്ങളെ കാട്ടുതീ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് വനംവകുപ്പ് 400 വനപാലകരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts