18 നും 60 നും ഇടയിൽ പ്രായമുള്ള യുക്രൈൻ പുരുഷന്മാർക്ക് രാജ്യം വിടുന്നതിന് വിലക്ക്.

കീവ്: 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ യുക്രൈനിയൻ പുരുഷന്മാരും ഇപ്പോൾ രാജ്യം വിടുന്നത് നിരോധിച്ചിരിക്കുന്നതായി, ഉക്രെയ്നിന്റെ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് (DPSA) അറിയിച്ചു.

റഷ്യ യുക്രൈയ്‌നിൽ അധിനിവേശം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ഏർപ്പെടുത്തിയ പട്ടാള നിയമത്തിന്റെ കാലാവധി വരെ നിരോധനം നിലനിൽക്കുന്നതാണ്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

ഉക്രെയ്‌നിലുടനീളം റഷ്യൻ സേനയുടെ മിസൈൽ ആക്രമണങ്ങൾക്കും സൈനിക ആക്രമണങ്ങൾക്കും ഇടയിലാണ് സെലെൻസ്‌കി ഈ നടപടികൾ നടപ്പിലാക്കുന്നത്.

യുക്രൈയ്നിന്റെ പ്രതിരോധവും സമയബന്ധിതമായ സംഘട്ടനവും ഉറപ്പുനൽകുക എന്ന ക്ഷ്യത്തോടെയാണ് നിരവധി പുരുഷന്മാർ രാജ്യം വിടുന്നതിൽ നിന്ന് വിലക്കുന്നതെന്നും ഡിപിഎസ്എ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts