ഹൈക്കോടതി ഉത്തരവ് പ്രകാരം ഡിഗ്രി കോളേജുകളിൽ മതപരമായ വസ്ത്രങ്ങൾ നിരോധിക്കില്ല; മുഖ്യമന്ത്രി

ബെംഗളൂരു : ഹിജാബ്, കാവി ഷാളുകൾ, മറ്റ് മതചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച ഫെബ്രുവരി 10 ലെ ഹൈക്കോടതി ഉത്തരവ് കർണാടകയിലെ ഡിഗ്രി കോളേജുകൾക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളിലും പാലിക്കില്ല. യൂണിഫോം നിർദേശിക്കുന്ന കോളേജുകൾക്ക് മാത്രമേ നിരോധനം ബാധകമാകൂ എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്, ”ബൊമ്മൈ നിയമസഭയിൽ പറഞ്ഞു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ഹിജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സീറോ അവറിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts