ബെംഗളൂരുവിൽ ഈ മാസം നാല് കേസുകളിലായി പിടികൂടിയത് മൂന്ന് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന്, ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു : ഈ മാസം ആദ്യം നാല് കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് മൂന്ന് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു.

ഇതിൽ സഞ്ജയനഗർ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും 30 ലക്ഷം രൂപ വിലമതിക്കുന്ന 105 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതികളിൽ – കോല അപ്പാൽ ശിവപ്രകാശ് (43), ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ഗോലഗൊണ്ടയിൽ താമസിക്കുന്ന തുറംഗൽ പ്രകാശ് റാവു (26), എപിയിലെ ചിറ്റൂർ സ്വദേശി കുമാർ ടി (54) എന്നിവർ ഉൾപ്പെടുന്നു.ഇവർ പതിവായി ചോക്ലേറ്റിന്റെ മുദ്ര പതിപ്പിച്ച ചാക്കുകളിൽ ആക്കിയ കഞ്ചാവ് എപി ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ലോഗോ ഉള്ള ഒരു വാഹനത്തിൽ ബ്രാൻഡ് ചെയ്ത് കടത്തി വരുകയായിരുന്നു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

കഞ്ചാവ് കഴിച്ചതിന് 18 കാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത സംഘം കുമാറിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി മനസ്സിലാക്കി. കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കിലോ കഞ്ചാവും 10000 രൂപയും പിടിച്ചെടുത്തു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts