ഇന്ത്യയിലെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷൻ എന്ന മികവിലേക് എത്താൻ ഒരുങ്ങി ബെംഗളൂരുവിലെ ഒരു റെയിൽവേ സ്റ്റേഷൻ.

ബെംഗളൂരു: നഗരത്തിലെ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ സമീപഭാവിയിൽ രാജ്യത്തെ മൂന്നാമത്തെ ‘ലോകോത്തര’ റെയിൽവേ സ്റ്റേഷനായി കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്നു.

നേരത്തെ, ഗുജറാത്തിലെ ഗാന്ധിനഗർ തലസ്ഥാന റെയിൽവേ സ്റ്റേഷനും മധ്യപ്രദേശിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും പുനർവികസിപ്പിച്ച് ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ഒന്നാമത്തെയും രണ്ടാമത്തെയും ‘ലോകോത്തര’ സ്റ്റേഷനുകളായി കമ്മീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലെ എം വിശ്വേശ്വരയ്യ ടെർമിനൽ 2022 മാർച്ചോടെ കമ്മീഷൻ ചെയ്യാനാണ് സാധ്യത. ഇവയ്ക്ക് പുറമെ, അയോധ്യ, സഫദർജംഗ്, ബിജ്വാസൻ, ഗോമതിനഗർ, അജ്‌നി (നാഗ്പൂർ) എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ കൂടി ലോകോത്തര നിലവാരത്തിൽ പുനർവികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts