യെദിയൂരപ്പയും കട്ടീലുമായി കൂടിക്കാഴ്ച നടത്തി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ബിറ്റ് കോയിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ, ഇപ്പോൾ മുൻമുഖ്യമന്ത്രി യെഡിയൂരപ്പയും ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലുമായും മുഖ്യമന്ത്രി ബൊമ്മേ കൂടിക്കാഴ്ച നടത്തി.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

യദിയൂരപ്പയുമായി നടത്തിയ അരമണിക്കൂർ ചർച്ചയ്ക്കുശേഷം മല്ലേശ്വരം ബിജെപി ആസ്ഥാനത്തെത്തി ബൊമ്മേ കട്ടീലുമായി ഒരു മണിക്കൂറിലേറെ സംസാരിക്കുകയും ചെയ്തു. യഥാർത്ഥ കേസിൽനിന്ന് അന്വേഷണം വഴിതിരിച്ചുവിടാൻ ആയി പിടിയിലായ ശ്രീകൃഷ്ണക്കെതിരെ പോലീസ് ലഹരികേസുകളും മറ്റും കെട്ടിച്ചമച്ചതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts