കന്നഡ രാജ്യോത്സവ ദിനത്തിലെത്തും ഇലക്ട്രിക് ബസുകൾ; റൂട്ടുകൾ ക്രമീകരിച്ചു

ബെം​ഗളുരു; നാടെങ്ങും ആഘോഷത്തിലാകുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ബിഎംടിസിയുടെ പുത്തൻ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും.

കെങ്കേരി – യശ്വന്ത്പുര, യശ്വന്ത്പുര- ബനശങ്കരി , കെങ്കേരി – ബനശങ്കരി , കെങ്കേരി- ബിഡദി എന്നീ  റൂട്ടുകളിലാണ് വൈദ്യുത ബസുകൾ നിരത്തിലിറങ്ങുക.

നോൺ എസി ബസുകളാണിവ, 33 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക. ജെബിഎൽ എന്ന ഉത്തർപ്രദേശിലെ കമ്പനിയുടെതാണ് ബസുകൾ.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ബസിന്റെ ഡ്രൈവർ ജെബിഎൽ കമ്പനിയുടെ ആളായിരിക്കും, പക്ഷെ കണ്ടക്ടർ ബിഎംടിസി ചുമതലപ്പെടുത്തുന്ന ആളായിരിക്കും.

ഡിസംബറോടെ ഇത്തരത്തിൽ 90 വൈദ്യുത ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts