മംഗളൂരുവിലെ പബ്ബിൽ പൊലീസ് റെയ്ഡ്

മംഗളൂരു: ഉച്ചത്തിലുള്ള സംഗീതം മൂലമുണ്ടായ ശല്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നുള്ള പരാതികളെ തുടർന്ന് ശനിയാഴ്ച രാത്രി സിറ്റി ക്രൈംബ്രാഞ്ച് പോലീസ് പബ് റെയ്ഡ് ചെയ്തു.

പബ്ബിലെ എത്തുന്ന ഏതാനും ചിലർ തെരുവുകളിൽ നടക്കുന്ന വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്നതായി അയൽപക്കത്തുള്ളവർ പരാതിപ്പെട്ടതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

നിശ്ചിത സമയത്തിനപ്പുറം പബ്ബ് തുറന്നിട്ടുണ്ടെന്നാണ് ആരോപണം.റെയ്ഡിനിടെ പോലീസ് സ്പീക്കർ പിടിച്ചെടുക്കുകയും പബ് മാനേജ്മെന്റിനെതിരെ എക്സൈസ് ആക്ട്, കർണാടക പോലീസ് ആക്ട്, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts