പുത്തൻ ചുവടുവയ്പ്പ്; നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ

ബെം​ഗളുരു; ഈ അധ്യയന വർഷം മുതൽ കർണ്ണാടകയിൽ നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ ആരംഭിയ്ക്കും.

വിജയപുര ഡോ പിജി ഹലകട്ടി, കോളേജ് ഓഫ് എൻജിനീയറിംങ്, ഭൽക്കി ഭീമണ്ണ ഖദ്രെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ചിക്കബല്ലാപുര എസ് ജെസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൈസുരു മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലാണ് ഇത്തവണ എൻജിനീയറിംങ് കന്നഡയിൽ ആരംഭിയ്ക്കുന്നത്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

എൻബിഎ ഉള്ള കോളേജുകൾക്ക് മാത്രമാണ് കന്നഡയിൽ പഠിപ്പിക്കാൻ അനുമതി ഉള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts