കർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് കേസുകൾ; ഇന്നത്തെ വിശദമായ കണക്കുകൾ ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1102 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1458 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1458
ആകെ ഡിസ്ചാര്‍ജ് : 2903547
ഇന്നത്തെ കേസുകള്‍ : 1102
ആകെ ആക്റ്റീവ് കേസുകള്‍ : 17058
ഇന്ന് കോവിഡ് മരണം : 17
ആകെ കോവിഡ് മരണം : 37458
ആകെ പോസിറ്റീവ് കേസുകള്‍ : 2958090
ഇന്നത്തെ പരിശോധനകൾ : 169621
ആകെ പരിശോധനകള്‍: 44738122

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 338
ആകെ പോസിറ്റീവ് കേസുകൾ: 1240310
ഇന്ന് ഡിസ്ചാര്‍ജ് : 277
ആകെ ഡിസ്ചാര്‍ജ് : 1217150
ആകെ ആക്റ്റീവ് കേസുകള്‍ : 7119
ഇന്ന് മരണം : 5
ആകെ മരണം : 16040

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts