രാജ്യാന്തര യോഗ ദിനത്തിൽ 7 ലക്ഷം പേർക്ക് വാക്സിൻ !

ബെംഗളൂരു : രാജ്യാന്തര യോഗ ദിനമായ നാളെ സംസ്ഥാനത്ത് 7 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ അറിയിച്ചു.

ആഘോഷങ്ങൾ ഓൺലൈനിൽ ആണെങ്കിലും എല്ലാവരോടും വീടുകളിൽ നിന്ന് പങ്കുചേരാൻ മന്ത്രി ആഹ്വാനം ചെയ്തു.

നാളെ മുതൽ ആണ് “ലസികെ മേളെ” എന്ന പേരിൽ ഉള്ള കൂടുതൽ പേർക്കു കുത്തിവെപ്പ് നടത്താൻ ഉള്ള പദ്ധതി ആരംഭിക്കുന്നത്.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

5 മുതൽ 7 ലക്ഷം പേർക്ക് ഒരേ ദിവസം കുത്തിവെയ്പ്പ് നൽകാനാണ് പദ്ധതി.ഇതിനായി 18 ലക്ഷം കോവിഡ് വാക്സിനുകൾ മാറ്റി വച്ചിട്ടുണ്ട്.

18 വയസു മുതൽ എല്ലാ പ്രായക്കാരും ഇതിൽ ഉൾപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts