അവശ്യവസ്തുക്കൾ വാങ്ങുവാൻ പോകുന്നവർ വാഹനം ഉപയോഗിക്കുന്നതിന് തടസ്സമില്ല:ഡി.ജി.പി.

ബെംഗളൂരു: സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന പൗരന്മാരെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം കർണാടക .ജി & ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി.

പലചരക്ക്, പച്ചക്കറികൾ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ എന്നിവ വാങ്ങുന്നതിന്, നഗരത്തിലെ തൊട്ട് അടുത്തുള്ള കടയിലേക്കോ ഗ്രാമീണ മേഖലയിലെ ഏറ്റവും അടുത്ത് ലഭ്യമായ കടയിലേക്കോ പോകുവാൻ  വാഹനം ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

അനാവശ്യമായി പുറത്തിറങ്ങാനുള്ള അനുമതിയായി ഇതിനെകാണാതെ വിവേചനാധികാരത്തോടെ സൗകര്യം ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി വീട്ടിൽ തന്നെ തുടരുക, ” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts