തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നു.

ബെംഗളൂരു :ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെഫ്റ്റ് തിങ്കേഴ്സിൻ്റെ സാംസ്കാരിക സംഘടനയായ കലാ വെൽഫെയർ അസോസിയേഷൻ കേരള നിയമസഭ
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നു.

7-തീയതി ഞായറാഴ്ച വൈകുന്നേരം 3.30ന് കലയുടെ ഓഫീസിൽ വച്ച് നടത്തുന്ന പരിപാടി
സഖാവ് കെ. എൻ യശോധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കും
മറ്റ് പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നതാണെന്ന്
പ്രസിഡണ്ട് ജീവൻ തോമസും സെക്രട്ടറി ഫിലിപ്പ് ജോർജും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us