രണ്ടാംവർഷ പി യു പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകില്ല

ബെംഗളൂരു: രണ്ടാംവർഷ പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം തീരുമാനിച്ചു.

വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ പരീക്ഷാ വിഷയങ്ങളിൽ തീയതികൾക്ക് മാറ്റം വരുത്തിയേക്കാം എങ്കിലും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ എല്ലാ പരീക്ഷകളും നടത്തും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

മെയ്മാസം 24 നും 28 നും ജെഇഇ പരീക്ഷകൾ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ രണ്ടാം വർഷ പി യു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അഭിപ്രായമാണ് ഉയർന്നു വന്നിരുന്നത്.

പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ ആയിരിക്കും എന്നും എന്നാൽ പരീക്ഷാ വിഷയങ്ങളിൽ തീയതികൾ ക്ക് മാറ്റം ഉണ്ടാവാം എന്നും രണ്ടാംവർഷ പരീക്ഷ വിഭാഗം ഡയറക്ടർ ആർ സ്നേഹൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts