ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച 43കാരൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം ബെള്ളാരിയിലാണ് സംഭവം നടന്നത്.
Highest level of treatment was provided, but he couldn't be saved.
None of the other health care workers who took the vaccine from the same vial had any adverse events.
The dist. level AEFI Committee met and had detailed discussions.— K'taka Health Dept (@DHFWKA) January 18, 2021
കോവിഡ് വാക്‌സിനേഷൻ മൂലമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. 16ആം തീയതിയാണ് ഇയാൾ വാക്‌സിനേഷൻ എടുത്തത്.
— K’taka Health Dept (@DHFWKA) January 18, 2021
കോവിഡ് വാക്‌സിൻ സ്വീകരിച്ചത് മൂലമല്ല മരണം സംഭവിച്ചത് എന്ന് ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു. അൽപ സമയത്തിനകം ബെള്ളാരിയിലെ വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Two persons died after taking COVID-19 vaccine in UP & Karnataka. Death of the UP resident is not related to vaccination; post mortem is planned today for the second person: Union Health Ministry pic.twitter.com/HjDDsazEUs
— ANI (@ANI) January 18, 2021