ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 435 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.973 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.62 %
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 973
- ആകെ ഡിസ്ചാര്‍ജ് : 92205
- ഇന്നത്തെ കേസുകള്‍ : 435
- ആകെ ആക്റ്റീവ് കേസുകള്‍ : 8033
- ഇന്ന് കോവിഡ് മരണം : 9
- ആകെ കോവിഡ് മരണം : 12175
- ആകെ പോസിറ്റീവ് കേസുകള്‍ : 932432
- തീവ്ര പരിചരണ വിഭാഗത്തില്‍ : 177
- ഇന്നത്തെ പരിശോധനകൾ : 69265
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 16052738
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 193
- ആകെ പോസിറ്റീവ് കേസുകൾ: 395152
- ഇന്ന് ഡിസ്ചാര്‍ജ് : 617
- ആകെ ഡിസ്ചാര്‍ജ് : 395852
- ആകെ ആക്റ്റീവ് കേസുകള്‍ : 5273
- ഇന്ന് മരണം : 6
- ആകെ മരണം : 4366