സർഗ്ഗധാര”ഓർമ്മകളിലെ പവിഴമല്ലി”

ബെംഗളൂരു : സർഗ്ഗധാര സുഗതകുമാരി ടീച്ചറുടെ ജീവിതവും സംഭാവനയും വിലയിരുത്തി, “ഓർമ്മകളിലെ പവിഴമല്ലി”എന്ന പരിപാടി നടത്തി.

പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതം പറഞ്ഞു.

എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യ പ്രഭാഷണം നടത്തി.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം,സഹദേവൻ എന്നിവർ പ്രസംഗിച്ചു.

അനിതാപ്രേംകുമാർ, രുഗ്മിണി രാമന്തളി, ലതാ നമ്പൂതിരി എന്നിവർ കവിതകൾ ആലപിച്ചു.

സർഗ്ഗധാര അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തി.9964352148.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts