ബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി കൂടി പിടിയിൽ.

ബെംഗളൂരു: ബൊമ്മനഹള്ളിക്ക് സമീപം കോടിചിക്കന ഹള്ളിയിൽ മലയാളി വീട്ടമ്മ നിർമ്മല മേരി (65) കൊല്ല പ്പെട്ട സംഭവത്തിൽ ഒരു മലയാളി കൂടി പിടിയിലായി.

ആലപ്പുഴക്കാരനായ അൻസാരി എന്ന് വിളിക്കുന്ന ഷാഹുൽ ഹമീദ് ആണ് പോലീസിൻ്റെ പിടിയിലായത്.

http://88t.8a2.myftpupload.com/archives/61376

അൻസാരിക്കൊപ്പം മറ്റൊരു മലയാളി കൂടി പിടിയിലായിട്ടുണ്ട് ,നിരവധി കേസുകളിൽ പ്രതിയാണെങ്കിൽ ഈ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ല എന്നാണ് പോലീസിൻ്റെ കണ്ടെത്തിൽ.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

http://88t.8a2.myftpupload.com/archives/60461

മകനൊപ്പം ജീവിക്കുന്ന നിർമ്മല മേരിയെ വാടകക്ക് വീട് നോക്കാൻ എന്ന വ്യാജേന എത്തിയ അൻസാരി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആഭരണവും പണവും കവർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts