കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു
നഗരത്തിനടുത്ത് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള പ്രവേശനം
30താം തിയതി മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധിച്ചത്.

ന്യൂയിറിനോട് അനുബന്ധിച്ച്
വിനോദ സഞ്ചാരികളുടെ തിരക്ക് മുന്നിൽ കണ്ടാണ് മുൻകരുതലിന്റെ ഭാഗമായി
കോവിഡ് വ്യാപനം തടയാൻ പ്രവേശനം നിരോധിച്ചത്.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

ചിക്കബെല്ലാപുര ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ ലത ഇറക്കിയ പ്രസ്താവന പ്രകാരം ഡിസംബർ 30 രാവിലെ 6 മുതൽ ജനുവരി 2 രാവിലെ 6 മണി വരെയാണ് നിരോധനം.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചതിന് ശേഷം സെപ്റ്റംബർ ഏഴിനാണ് വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts