കൃഷ്ണഗിരിയിൽ ഉണ്ടായ റോഡപകടത്തിൽ കർണാടകയിൽ നിന്നുള്ള അഞ്ച് സ്ത്രീകൾ മരണമടഞ്ഞു.

രാമനഗര ജില്ലയിലെ ചന്ദ്ര വില്ലേജിൽ കോറലുലുവിൽ നിന്നുള്ള 25ഓളം വരുന്ന സ്ത്രീ യാത്രക്കാർ തമിഴ്നാട് അഞ്ചെട്ടി ശിവക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ട്രാക്ടറിൽ ഘടിപ്പിച്ച പിൻ വാഹനത്തിൽ യാത്ര ചെയ്യവേ റോഡരികിലെ കുഴിയിലേക്ക് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. ട്രാക്ടറിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

മുല്ലമ്മ 80, ഒസബമ്മ 80, ഗൗരമ്മ 60, പുട്ടലിങ്കമ്മ 60, മംഗലമ്മ 25 എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അഞ്ചടിയിലും ഹോസൂരി ലു മുള്ള ഗവൺമെന്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts