ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കോവിഷീൽഡ് :നാലുകോടി ഡോസുകൾ വിതരണത്തിന് തയ്യാർ എന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്.

മുംബൈ: ഇന്ത്യയിൽ ഉൽപ്പാദനത്തിനും പരീക്ഷണത്തിനും അനുമതി നേടിയിട്ടുള്ള പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മരുന്നുകളുടെ മൂന്നാം ഘട്ട പരീക്ഷണം 70 ശതമാനം ഫലപ്രാപ്തി യോടെ പൂർത്തിയാക്കിയതിനെ തുടർന്ന് ഉൽപാദന -വിതരണ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിച്ചു.

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

1600 ഓളം വോളണ്ടിയർമാർക്ക് രണ്ട് ഡോസുകൾ വീതം നൽകി ആണ് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 70% ഫലപ്രാപ്തി നേടിയിരുന്നു.

ബ്രിട്ടനും സ്വീഡനും പങ്കാളികളായ ആസ്ട്രാ സെനക്കാക്കു വേണ്ടിയാണ് ഓക്സ്ഫോർഡ് സർവകലാശാല പ്രതിരോധമരുന്ന് വികസനവും പരീക്ഷണവും ഏറ്റെടുത്തത്. പ്രതിരോധ മരുന്നു ഉൽപാദനത്തിനും വിതരണത്തിനും ആയി അധികൃതരെ സമീപിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് പൂനെയിൽ ഉൽപാദന കേന്ദ്രം ഉള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
[masterslider id="10"]

Related posts

Click Here to Follow Us