മത്തിക്കെരെയിൽ മലയാളി സ്ത്രീ നിര്യാതയായി

ബെംഗളൂരു: മത്തിക്കെരെയിൽ മലയാളി സ്ത്രീ നിര്യാതയായി. വീട്ടിൽ തലകറങ്ങി വീണതിനെത്തുടർന്ന്, ഒറ്റപ്പാലം പരേതനായ മനത്താണത്ത് ബാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി അമ്മ (70)യാണ് അന്തരിച്ചത്.

രണ്ട് സർക്കാർ ആശുപത്രിയിൽ അപകടം നടന്ന ഉടനെ ബന്ധുക്കൾ  കൊണ്ടുപോയെങ്കിലും വിദഗ്ധചികിത്സ ലഭിക്കാതെ മടങ്ങി.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വിൽസൺ ഗാർഡൻ ശ്മശാനത്തിൽ ശവസംസ്കാരം നടത്തി. മക്കൾ: മധുകുമാർ, ശോഭന. മരുമകൻ: രാജീവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts