ഇന്ന് 7626 പേര്‍ ആശുപത്രി വിട്ടു;പുതിയതായി 7330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍..

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7330 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :93
  • ആകെ കോവിഡ് മരണം : 4615
  • ഇന്നത്തെ കേസുകള്‍ : 7330
  • ആകെ പോസിറ്റീവ് കേസുകള്‍ : 271876
  • ആകെ ആക്റ്റീവ് കേസുകള്‍ : 82677
  • ഇന്ന് ഡിസ്ചാര്‍ജ് : 7626
  • ആകെ ഡിസ്ചാര്‍ജ് : 184568
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 727
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -19618
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-650720
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-39000
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1722383
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2373103
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 28
  • ആകെ മരണം : 1663
  • ഇന്നത്തെ കേസുകള്‍ : 2979
  • ആകെ പോസിറ്റീവ് കേസുകള്‍ : 105749
  • ആകെ ആക്റ്റീവ് കേസുകള്‍ : 34224
  • ഇന്ന് ഡിസ്ചാര്‍ജ് : 3259
  • ആകെ ഡിസ്ചാര്‍ജ് : 69861

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 138(1)
  • ബെല്ലാരി 533 (7)
  • ബെളഗാവി 312 (3)
  • ബെംഗളൂരു ഗ്രാമ ജില്ല 66
  • ബീദര്‍ 82 (4)
  • ചാമരാജ നഗര 67 (2)
  • ചിക്കബലാപുര 79 (3)
  • ചികമഗലുരു 71 (1)
  • ചിത്രദുര്‍ഗ 89
  • ദക്ഷിണ കന്നഡ 228 (4)
  • ദാവനഗരെ 277 (5)
  • ധാര്‍വാട 253 (7)
  • ഗദഗ് 116 (2)
  • ഹാസന 209 (1)
  • ഹവേരി 141
  • കലബുരഗി 165 (2)
  • കൊടുഗു 24 (2)
  • കോലാര 69
  • കൊപ്പല 170 (6)
  • മണ്ട്യ 146(2)
  • മൈസുരു (Not Reported)
  • റായിചൂരു 52 (3)
  • രാമനഗര 54
  • ശിവമോഗ്ഗ 221 (4)
  • തുമുക്കുരു 103 (6)
  • ഉടുപ്പി 348
  • ഉത്തര കന്നഡ 64 (1)
  • വിജയപുര 151 (3)
  • യാദഗിരി 123 (1)
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts