നഗരത്തില്‍ ആക്റ്റീവ് കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ നേരിയ കുറവ്…

ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ നേരിയ കുറവ്,മുന്‍പ് ഉണ്ടായിരുന്ന 16669 ല്‍ നിന്ന് ഇന്നലെ പുറത്തിറങ്ങിയ ബി.ബി.എം.പി ബുള്ളറ്റിന്‍ പ്രകാരം 16487 ആയി.

ഇതുവരെ ആകെ കണ്ടയിന്‍മെന്‍റ് സോണുകളുടെ എണ്ണം 38123 ആണ്,ഇതില്‍ 21636 സാധാരണ നിലയിലേക്ക് തിരിച്ചു വന്നു.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബി.ബി.എം.പി യുടെ വെസ്റ്റ് സോണില്‍ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടയിന്‍മെന്‍റ് സോണുകള്‍ ഉള്ളത് 3802 ഏറ്റവും കുറവ് ദാസരഹള്ളി സോണില്‍ 841.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts