കഴിഞ്ഞ 20 ദിവസത്തില്‍ കോവിഡ്”കണക്കില്‍”മുംബൈയേയും ചെന്നൈയെയും മറികടന്ന് ബെംഗളൂരു.

ബെംഗളൂരു :കോവിഡ് വര്‍ധനയുടെ ശതമാനക്കണക്കില്‍ കഴിഞ്ഞ 20 ദിവസത്തില്‍ മുംബൈയേയും ചെന്നൈയേയും മറികടന്ന് നമ്മുടെ നഗരം.

മുന്‍ മാസത്തെ കണക്കുമായി കഴിഞ്ഞ 20 ദിവസത്തെ തട്ടിച്ചു നോക്കുമ്പോള്‍ 16 ശതമാനം വളര്‍ച്ചയാണ് മുംബൈ കാണിക്കുന്നത് എന്നാല്‍ ചെന്നൈ 30 ശതമാനം വളര്‍ച്ചയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

എന്നാല്‍ ബെംഗളൂരുവില്‍ കഴിഞ്ഞ അഗസ്റ്റ്‌ 20 വരെയുള്ള കണക്കില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 80 ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ച.

ഒരു ലക്ഷം രോഗ ബാധിതര്‍ എന്നാ സംഖ്യ പിന്നിടുന്ന അഞ്ചാമത്തെ നഗരമായും ബെംഗളൂരു മാറി.

മുംബൈ,ചെന്നൈ,പൂനെ,താനെ എന്നീ നഗരങ്ങള്‍ മാത്രമേ ഇനി ബെംഗളൂരുവിന് മുന്നില്‍ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts