കോവിഡ് സുരക്ഷാ സംവിധാനങ്ങൾ അപരാപ്തം;പരാതി ഉയർത്തിയ വനിതാ ഡോക്ടറെ അപമാനിച്ച് മാനേജ്മെൻ്റ്; ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കോവിഡ് സുരക്ഷ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന കാര്യം പുറത്ത് പറഞ്ഞതിന് ഡോക്ടറെ അപമാനിച്ച് ആശുപത്രി മാനേജ്മെൻ്റ്.

സംഭവം നടന്നത്  കെംപെ ഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൾ സയൻസിൽ (കിംസ്)ൽ ആണ്.

ക്വാളിറ്റി കുറഞ്ഞ പേഴ്സണൽ പ്രൊട്ടക്റ്റീവ് സംവിധാനങ്ങളും എൻ-95 മാസ്ക്കിൻ്റെ അഭാവവുമായി ബന്ധപ്പെട്ട പരാതിയാണ് ഡോക്ടർ പുറത്ത് പറഞ്ഞത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ഈ വനിതാ ഡോക്ടർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts