പി.യു.പരീക്ഷയെഴുതിയ ചില വിദ്യാർത്ഥികൾ ക്വാറൻറീനിൽ ആയതിനാൽ; എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആശങ്കയിൽ.

ബെംഗളൂരു: വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കിയ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷാർത്ഥികൾ ആശങ്കയിലാണ്.

ജൂൺ 25 മുതലാണ് എസ് എസ് എൽ സി പരീക്ഷകൾ തുടങ്ങാനിരിക്കുന്നത്. ഒരു പരീക്ഷ മാത്രമാണ് പി യു വിൽ ബാക്കിയുണ്ടായിരുന്നത് എങ്കിൽ എസ് എസ് എൽ സി പരീക്ഷകൾ 10 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് എന്നതാണ് കുട്ടികളെയും മാതാപിതാക്കളെയും ആശങ്കയിലാക്കുന്നത്.

  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും പി യു പരീക്ഷയെ അപേക്ഷിച് വളരെ കൂടുതലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts