ബി.എം.ടി.സി.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കെ.ആർ.പുരത്തെ ഡിപ്പോ 24 ലെ ബി.എം.ടി.സി ഡ്രൈവർ കം കണ്ടക്ടർക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു .

ഇയാളെ നഗരത്തിലെ കോവിഡ് ചികത്സയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അസുഖം ടെസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപേ ഇയാൾ അവധിയിൽ ആയിരുന്നു എന്നും ജൂൺ 10 നു ആണ് റിസൾട്ട് പോസിറ്റീവ് ആയതെന്നും ബി എം ടി സി അറിയിച്ചു.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

ഇയാളുടെ കോൺടാക്ട് ട്രേസിങ്നുള്ള നടപടികൾ ആരോഗ്യ വകുപ്പ് എടുത്തു കഴിഞ്ഞു എന്നും ജോലി സ്ഥലം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ബി എം ടി സി അറിയിച്ചു.

അവധി സമയത്ത് ഇയാൾ വിജയപുര, കലബുറഗി ജില്ലകളിലേക്ക് യാത്ര ചെയ്തിരുന്നതായാണ് വിവരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us