ഭക്തരുടെ പണവും സ്വർണാഭരണങ്ങളും കവർന്ന പൂജാരിമാരെ പൊക്കി പോലീസ്.

ബെംഗളൂരു : ഭക്തരുടെ വീട്ടിൽനിന്ന് 8 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ രണ്ടു പൂജാരിമാർ അറസ്റ്റിലായി.

ശ്രീരാം പുര സ്വദേശി ലക്ഷ്മൺ (42) ചിക്കബല്ലാ പുര സ്വദേശി നാഗരാജ (38) എന്നിവരാണ് പിടിയിലായത്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

സാംബികെഹള്ളി സ്വദേശി പവൻ ഗൗഡയുടെ വീടിൻറെ താക്കോൽ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിച്ചതായിരുന്നു കവർച്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts