നഗരത്തിൽ ഇന്ന് വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങൾ ഇവയാണ്..

ബെംഗളൂരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തടസപ്പെടുമെന്ന് ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു.

ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ, ബൊമ്മനഹള്ളി ,ജി.ബി. പാളയ, ലക്ഷ്മി ലേഔട്ട്, രാഘവേന്ദ്ര ലേ ഔട്ട്, ബി എച്ച് ഇ എൽ, വിനായക ലേ ഔട്ട് എന്നിവിടങ്ങളിലാണ് ഇന്ന് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts